NEWS
തോമസ് കുതിരവട്ടത്തെ അനുസ്മരിച്ചു
01/02/2026 07:38 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വിവിധ സാംസകാരിക സംഘടനകളുടെ നേതൃത്വത്തിൽ തോമസ് കുതിരവട്ടം എക്സ് എം.പി
യെ അനുസ്മരിച്ചു. ചെങ്ങന്നൂരിൻ്റെ സാംസ്കാരിക വളർച്ചക്ക് മഹത്തായ സംഭാവന നൽകിയ വ്യക്തിയായിരുന്നു തോമസ് കുതിരവട്ടം എന്ന് ഫൊസാക്ക് സംസ്ഥാന പ്രസിഡണ്ട് കെ രാധാകൃഷ്ണൻ നായർ
യോഗം ഉത്ഘാടനം ചെയ്തു പറഞ്ഞു. ചെങ്ങന്നൂർ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡൻ്റ് പി. ഏ. തോമസ് അദ്ധ്യക്ഷം വഹിച്ചു. ഷിബു ഉമ്മൻ, പി എം
തോമസ്,
കെ കെ രാജേന്ദ്രൻ,
അഡ്വ
ജോർജജ് തോമസ്, കെ. ഷിബുരാജൻ, പ്രഭാകരൻ നായർ, ഷാജി പട്ടന്താനം, എബി ജോസഫ്, ജേക്കബ് വഴിയമ്പലം, മനോജ് എബ്രഹാം, പി.ഡി
ഷാജി, എം കെ
ശ്രീകുമാർ, ഏലമ്മ തോമസ്, ഡോ.
ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











